Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രക്തദാന ക്യാമ്പ്

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂൾ എൻഎസ്എസ് യൂണിറ്റും എംവിആർ ഹോസ്പിറ്റലുമായി ചേർന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്
ഇന്ന് (ഡിസംബർ 3-ാം തീയതി) രാവിലെ 10 മണി മുതൽ 1 മണി വരെ സ്കൂളിലെ ലൈബ്രറി ഹാളിൽ ക്യാമ്പ് നടക്കും.