Local
തമ്പലമണ്ണ കൈതമറ്റത്തിൽ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ കൈതമറ്റത്തിൽ ജോസഫിൻ്റെ ഭാര്യ അന്നക്കുട്ടി (76) അന്തരിച്ചു.
സംസ്കാരം ഇന്ന് (07-12-2024-ശനി) ഉച്ചയ്ക്ക് 02.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളിയിൽ.
കിഴക്കയിൽ കുടുംബാംഗമാണ്.
മക്കൾ: ഷാജി, മിനി, സുനിത.
മരുമക്കൾ: മിനി ഇലവുംമൂട്ടിൽ (തൃശൂർ), ബാബു ചെട്ടിപ്പറമ്പിൽ (കട്ടിപ്പാറ), ജയിംസ് പുളിക്കപ്പടവിൽ (തിരുവമ്പാടി).