Thiruvambady

തിരുവമ്പാടി അമ്പലവൻ ഇത്തീമ നിര്യാതയായി

തിരുവമ്പാടി അമ്പലവൻ ഇത്തീമ(89) നിര്യാതയായി.

ഭർത്താവ്: പരേതനായ കോമു. മക്കൾ:അഹമ്മദ് കുട്ടി,ഇബ്രാഹിം(അറഫ ഫിഷ് കൂടരഞ്ഞി),ഹംസക്കുട്ടി,ഫാത്തിമ,പരേതനായ കുഞ്ഞിപ്പ.മരുമക്കൾ:മുഹമ്മദ്, സുലൈഖ,ഫാത്തിമ(വി.കെ.സ് കുടുംബാംഗം).

മയ്യിത്ത് നിസ്കാരം:നാളെ (18.12.2024) രാവിലെ 10 മണിക്ക് മിൽമുക്ക് ജുമാ മസ്ജിദിലും ഖബറടക്കം താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Related Articles

Leave a Reply

Back to top button