Kodanchery

കല്ലംപ്ലാക്കൽ കെ എം ജോസഫ് അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് എച്ച് എസ് റിട്ട. ക്ലർക്ക് കല്ലംപ്ലാക്കൽ കെ എം ജോസഫ് (68) അന്തരിച്ചു

സംസ്കാരം: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പിന്നീട്

ഭാര്യ മേരി,കോടഞ്ചേരി വലിയപറമ്പിൽ കുടുംബാംഗം.

മക്കൾ എബിൻ, ബിബിൻ

മരുമക്കൾ ലിന്റ നടുക്കുടിയിൽ കൂടരഞ്ഞി,സ്നേഹ കണിയാറത്ത് വിലങ്ങാട്.

Related Articles

Leave a Reply

Back to top button