CharamamThiruvambady
തിരുവമ്പാടി : അമ്പലപ്പാറ ഇല്ലിക്കൽ അബ്ദു അന്തരിച്ചു

തിരുവമ്പാടി : അമ്പലപ്പാറ ഇല്ലിക്കൽ അബ്ദു (57) അന്തരിച്ചു.
ഖബറടക്കം ഇന്ന് (24-08-2022- ബുധൻ) രാവിലെ 10:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.
പിതാവ്: പരേതനായ കുഞ്ഞാമുട്ടി.
മാതാവ്: ആസ്യ.
ഭാര്യ: സുബൈദ കോയിപ്പള്ളി കുടുംബാംഗം.
മക്കൾ: ഫസ്ന , ഫാസിൽ.
മരുമകൻ: ഹിശാം.
സഹോദരങ്ങൾ: കദീജ, മുസ്തഫ.







