Kodanchery

നടുപ്പറമ്പിൽ ഷാജു എൻ.എസ് അന്തരിച്ചു

കോടഞ്ചേരി: പൂളവള്ളി നടുപ്പറമ്പിൽ ഷാജു എൻ.എസ് (54) അന്തരിച്ചു

സംസ്കാരം: ഇന്ന് (26-12-24) ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.

ഭാര്യ: വനജ പൊന്നാങ്കയം പന്തലായിനിക്കൽ കുടുംബാം.

മക്കൾ: ആതിര, അഭിജിത്ത്.

മരുമകൻ:ജിതിൻ (കാരശ്ശേരി)

Related Articles

Leave a Reply

Back to top button