Thiruvambady

ആനക്കാംപൊയിൽ പള്ളി തിരുനാളിന് ഇന്ന് കൊടിയേറ്റം

തിരുവമ്പാടി : ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറി.

ഇന്ന് രാവിലെ 7.30-ന് ഫാ. അഗസ്റ്റിൻ പാച്ചാനി കൊടിയേറ്റ് നിർവഹിച്ചു. വിശുദ്ധകുർബാന, നൊവേന, പരേതരുടെ ഓർമ്മദിനം, ലദീഞ്ഞ്, പ്രദക്ഷിണം തുടങ്ങിയവ നടക്കും. ഞായറാഴ്ച സമാപിക്കും.

Related Articles

Leave a Reply

Back to top button