Kodanchery

വേനപ്പാറ പള്ളി തിരുനാളിന് കൊടിയേറി

കോടഞ്ചേരി:വേനപ്പാറ തിരുകുടുംബ ദേവാലയത്തിൽ തിരുക്കുടുംബത്തിൻ്റെയും, വി സെബസ്ത്യാനോസിൻ്റെയും തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ.സ്കറിയ മങ്കരയിൽ നിർവഹിച്ചു.

ഇന്ന് രാവിലെ 6.15 ന് വി. കുർബാന വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന ,7 മണിക്ക് പെരുവില്ലി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം

ഞായറഴ്ച രാവിലെ 6 മണിക്ക് വി. കുർബാന , 9 മണിക്ക് ആഘോഷമായ വി. കുർബാന , വേനപ്പാറ ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം, സമാപനാശീർവാദം , സ്നേഹവിരുന്ന്.

Related Articles

Leave a Reply

Back to top button