Local

നടക്കൽ ദേവസ്യ മാണി അന്തരിച്ചു

കൂടരഞ്ഞി: നടക്കൽ ദേവസ്യ മാണി (81)അന്തരിച്ചു

മക്കൾ :ജിജി, ജിജോ. മരുമക്കൾ :ഷീന, റിനി.

സംസ്ക്കാരചടങ്ങുകൾ നാളെ(09.01.2025)വ്യാഴാഴ്ച രാവിലെ 10.മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ..

Related Articles

Leave a Reply

Back to top button