Kodanchery

തറപ്പേൽ റോബിൻ അന്തരിച്ചു

കോടഞ്ചേരി: കൂരോട്ടുപാറ സ്വദേശിയായിരുന്ന കൊട്ടാരക്കോത്ത്, കുവ്വപട്ടച്ചാലിൽ താമസിക്കുന്ന തറപ്പേൽ ജോസിന്റെ മകൻ റോബിൻ (44) അന്തരിച്ചു. മഞ്ഞപ്പിത്ത ബാധിതനായി ചികിത്സയിലിരിക്കെ ആണ് ഇന്ന് മരിച്ചത്.

സംസ്കാരം: ഇന്ന് വൈകുന്നേരം 6 മണിക്ക് തെയ്യപ്പാറ സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: സൗമ്യ

മക്കൾ: ആൻമരിയ,ആൽഫിയ,ആൻഡ്രിയ

Related Articles

Leave a Reply

Back to top button