Kodanchery

കണിയാംകുന്നേൽ ജെസി ജോസ് അന്തരിച്ചു

കോടഞ്ചേരി : മലാപ്പറമ്പ് പരേതനായ കണിയാംകുന്നേൽ കെ.എസ് ജോസിൻ്റെ ഭാര്യ ജെസി ജോസ് ( 64 ) അന്തരിച്ചു

സംസ്കാരം നാളെ (20. 1. 25) തിങ്കൾ ഉച്ചക്ക് രണ്ടിന് മലാപ്പറമ്പിലെ ഭവനത്തിൽ നിന്ന് ശുശ്രൂഷകൾ ആരംഭിച്ച് വൈകിട്ട് 4.30 ന് കോടഞ്ചേരി സെൻ്റ് മേരീസ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടക്കും. പരേത കൂരാച്ചുണ്ടിലെ പരേതനായ ചൊവ്വാറ്റുകുന്നേൽ ദേവസ്യയുടെയും – മേരിയുടെയും മകളാണ്.

മക്കൾ: ആൽബർട്ട് ജോസ് , ഡോ. അലക്സ് ജോസ് ( ഇരുവരും കോഴിക്കോട് എ.ബി.സി കൺസ്ട്രക്ഷൻസ് ഡയരക്ടർമാർ )

മരുമക്കൾ: മീര ജോസ് മുട്ടത്തുകുടിയിൽ മൂവാറ്റുപുഴ ( നഴ്സ് മാനേജർ, മെയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട് ) ലിൻ്റമോൾ ആൻ്റണി കണ്ടത്തുംതൊടുകയിൽ, പുല്ലൂരാംപാറ .

Related Articles

Leave a Reply

Back to top button