Kodanchery
കാവാട്ടുതടത്തിൽ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി: പാത്തിപ്പാറ കാവാട്ടുതടത്തിൽ പരേതനയ കെ.ഡി വർഗ്ഗീസിന്റെ ഭാര്യ തങ്കമ്മ (84) അന്തരിച്ചു
സംസ്‍കാരം: ഇന്ന് വ്യാഴം (23/01/2025)വൈകുന്നേരം 4 ന് മഞ്ഞുമല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
മക്കൾ : ഗ്രേസി,ജോണി,പരേതനായ സണ്ണി,മോളി,സ്റ്റലി (തോമസ് ),തങ്കച്ചൻ,സിബി
മരുമക്കൾ: കുര്യാക്കോസ് കല്ലുങ്കൽ(തിരുവമ്പാടി),സാലി ഇരുണ്ടാങ്കൽ (കണ്ണോത്ത്),ലിസ്സി പുളിക്കപ്പതലിൽ (മൈലെള്ളാംപാറ), ജെയിംസ് പുതുപ്പറബിൽ (പന്തിരിക്കര), സ്റ്റെല്ലവാണിയംപറബിൽ(നെല്ലിപ്പൊയിൽ),ജിഷകല്ലുപറബിൽ(ചിപ്പിലിത്തോട്),സിനിചിറ്റിക്കാട്ടിൽ(ഈങ്ങാപ്പുഴ)