Thiruvambady

വട്ടപ്പറമ്പിൽ തോമസ് അന്തരിച്ചു

തിരുവമ്പാടി : തോമസ് വട്ടപ്പറമ്പിൽ (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-02-2025-ചൊവ്വ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ചിന്നമ്മ എടക്കാട്ടിൽ കുടുംബാംഗം.

മക്കൾ: ബെന്നി, റെജി, ബീന.

മരുമക്കൾ: സിസിലി കായംകാട്ടിൽ (കക്കാടംപൊയിൽ), പരേതനായ തങ്കച്ചൻ തറപ്പുതൊട്ടിയിൽ (പുഷ്പഗിരി), സജി കക്കുഴി (മരഞ്ചാട്ടി).

സഹോദരങ്ങൾ: ദേവസ്യ (തൊടുപുഴ), ജോണി (പൊന്നാങ്കയം), വർക്കി (തിരുവമ്പാടി), മോളി തങ്കച്ചൻ കാട്ടൂപുത്തൻവീട് (കൊല്ലം), സിസിലി കുഞ്ഞുമോൻ കുരീക്കാട്ടിൽ (പെരുമ്പൂള),ഫിലോ ടോമി തെള്ളിയിൽ (പുഷ്പഗിരി), പോൾ (പുല്ലൂരാംപാറ), ജോസ് (സി.എച്ച്.സി – മുക്കം),
ലൗലി ബെന്നി പഴയതോട്ടത്തിൽ പൊയിലോംചാൽ (സ്റ്റാഫ് കോഴിക്കോട് മെഡിക്കൽ കോളേജ്).

Related Articles

Leave a Reply

Back to top button