Kodanchery

വലിയ കൊല്ലി സെന്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവക തിരുനാളിന് ഇന്ന് കൊടിയേറും

കോടഞ്ചേരി:വലിയകൊല്ലി വി. അൽഫോൻസ ദൈവാലയത്തിൽ ഇടവകമദ്ധ്യസ്ഥയായ വി. അൽഫോൻസാമ്മയുടേയും പരി.കന്യകാമറിയത്തിൻ്റേയും വി. സെബസ്‌ത്യാനോസിൻ്റേയും തിരുനാൾ മഹാമഹം
2025 ഫെബ്രുവരി 14,15,16 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും.

കാര്യപരിപാടികൾ.

2025 ഫെബ്രുവരി 14 വെള്ളി

05.00 PM : കൊടിയേറ്റ്, വി. കുർബ്ബാന, സിമിത്തേരി സന്ദർശനം
06.30 PM ഉണർവ്വ് : മതബോധനവേദിയുടേയും ഭക്ത സംഘടനകളുടേയും വാർഷികാഘോഷങ്ങൾ.
പൗരോഹിത്യത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന മുൻ വികാരി ഫാദർ മാത്യു പുള്ളോലിക്കലിനെ ആദരിക്കുന്നു.

2025 ഫെബ്രുവരി 15 ശനി

05.00 PM : ആഘോഷമായ തിരുനാൾ കുർബ്ബാന, തിരുനാൾ സന്ദേശം ഫാ. ജ്യോതിസ്സ് ചെറുശ്ശേരിൽ (അസി. വികാരി, സെന്റ് മേരീസ് ചർച്ച്, മരുതോങ്കര) 06.30 PM : ലദീഞ്ഞ്,പ്രദക്ഷിണം 08.00: വാദ്യമേളങ്ങൾ 08.30: ആകാശ വിസ്മയം.09.00 : നാടകം: അകത്തളം (അക്ഷര കമ്യൂണിക്കേഷൻസ്, കോഴിക്കോട്)

2025ഫെബ്രുവരി 16 ഞായർ

10.30 AM : ആഘോഷമായ തിരുനാൾ കുർബ്ബാന, വചനസന്ദേശം ഫാ. സിബി പൊൻപാറ CMI (പ്രിൻസിപ്പാൾ, സെൻ്റ് മേരീസ് ഹയർ സെക്കന്ററി സ്കൂ‌ൾ, കൂടത്തായ്) 12.00 PM : പ്രദക്ഷിണം.

Related Articles

Leave a Reply

Back to top button