Kodanchery
റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ചിറക്കച്ചാലി പടി – പുതിയേടത്തു പടി റോഡിൻ്റെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു.വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ അധ്യക്ഷത വഹിച്ചു
ഷിജി ആൻ്റണി, പിജി സാബു, പിജെ ഷിബു, പിജി മോഹൻ ദാസ് ,ബിജു എലിവാലുങ്കൽ ,ശോഭനൻ ഇ പി , സന്തോഷ് കെ വി , ബാബു റാത്തപ്പള്ളി എന്നിവർ സംസാരിച്ചു.