Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് താത്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽത്ത് & സാനിറ്ററി ഇൻസ്പെക്ടർ നിയമനത്തിനും റോഡ് സ്വീപ്പർ നിയമനത്തിനുമായി നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽനിന്നും വാക്ക് ഇൻറർവ്യൂ വഴി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ 06/03/2025 തിയ്യതിയിൽ രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്.

വിശദവിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമാകുന്നതാണന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Related Articles

Leave a Reply

Back to top button