Kodanchery
നെടുമ്പിള്ളിൽ തോമസ് (തോമാച്ചൻ ) അന്തരിച്ചു

കോടഞ്ചേരി: കാഞ്ഞിരാട് നെടുമ്പിള്ളിൽ തോമസ് (തോമാച്ചൻ 74 ) അന്തരിച്ചു
സംസ്കാരം പിന്നീട്
ഭാര്യ: ആനിയമ്മ പുൽപ്പള്ളി വാര്യത്ത് കുടുംബാംഗം
മക്കൾ : വിജു എൻ തോമസ്, വിനു എൻ തോമസ്, വിനീഷ് എൻ തോമസ്
മരുമക്കൾ : സെബിൻ ഡൊമനിക്ക് നെല്ലിക്കാത്തെരുവിൽ (കൂടരഞ്ഞി ), ജോജോ അഗസ്റ്റിൻ പന്തപ്പള്ളിൽ (മരഞ്ചാട്ടി), അനുമോൾ ദേവസ്യ പുത്തൻപുരക്കൽ (തോട്ടുമുക്കം).