Kodanchery
ലോക വനിതാ ദിനത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ്

കോടഞ്ചേരി : ലോക വനിതാ ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും വിട്രസ്റ്റ് ഐ ഹോസ്പിറ്റൽ താമരശ്ശേരിയുടെയും ഓർക്കിഡ് ഒപ്റ്റിക്കൽസ് കോടഞ്ചേരിയുടെയും സഹകരണത്തോടെ കെഎംസിടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ്
കോടഞ്ചേരി പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് മാർച്ച് 8 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ 1മണി വരെ നടത്തുന്നു.
എല്ലാവരെയും ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ക്യാമ്പിലെ സേവനങ്ങൾ
ജനറൽ മെഡിസിൻ ഗൈനക്കോളജി ജനറൽ സർജറി നേത്രരോഗ വിഭാഗം
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9526987860
8589021321