Kodanchery
മലയോരമേഖലയിൽ വേനൽ മഴ ലഭിച്ചു

കോടഞ്ചേരി: വേനൽ ചൂടിന് ആശ്വാസമായി വേനൽ മഴ എത്തി ഇന്ന് വൈകിട്ട് ഒരു മണിക്കൂർ ശക്തമായ വേനൽ മഴ മലയോരമേഖലയിൽ ലഭിച്ചു. ചില സ്ഥലങ്ങളിൽ ഇടിമിന്നലും, കാറ്റും ഉണ്ടായിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് കോടഞ്ചേരിയിൽ വേനൽ മഴ ലഭിക്കുന്നത്.