Thiruvambady
ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതി; അപേക്ഷ ക്ഷണിച്ചു

തിരുവമ്പാടി : ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി നടപ്പാക്കുന്ന ബേപ്പൂർ സമഗ്ര ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കൂടരഞ്ഞി, കടലുണ്ടി ഗ്രാമപ്പഞ്ചായത്തുകളിൽ ടൂറിസം ഡെസ്റ്റിനേഷൻ പ്രൊമോഷൻ ലക്ഷ്യംവെച്ച് വനിതകൾക്കായി ഫെമിലറൈസേഷൻ ട്രിപ്പുകളുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു.