Thiruvambady
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്

തിരുവമ്പാടി :തമ്പലമണ്ണ 33 കെ.വി ഫീഡറിൽ ടച്ചിംഗ് വർക്ക് നടക്കുന്നത് മൂലം ഇന്ന് (15.05.2025 വ്യാഴം) തമ്പലമണ്ണ, ഉറുമി എന്നീ സബ് സ്റ്റേഷനുകൾ ഓഫ് ആയതിനാൽ ,താമരശ്ശേരി, അഗസ്ത്യമുഴി സബ് സ്‌റ്റേഷനുകളിൽ നിന്നുള്ള 11 കെ.വി ഫീഡറുകൾ വഴിയാണ്
തിരുവമ്പാടി സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ചെയ്യുന്നത്. ആയതിനാൽ നാളെ (15.05.2025 വ്യാഴം) രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ തിരുവമ്പാടി സെക്ഷൻ പരിധിയിലെ എല്ലാ ഭാഗങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ ചില സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുവാനും സാധ്യതയുണ്ടന്നും പാലക്കടവ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പെരിമാലിപ്പടി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു.







