Kodanchery
കോടഞ്ചേരിയിൽ ഇന്ന് മുതൽ നടക്കാനിരുന്ന വോളിബോൾ ടൂർണ്ണമെന്റ് മാറ്റിവച്ചു

കോടഞ്ചേരി :യംഗ് ലയൺസ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന്ആരംഭിക്കാനിരുന്ന വോളിബോൾ ടൂർണമെൻ്റ്, പ്രതികൂല കാലാവസ്ഥ മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.