Kodanchery
കൂട്ടിയാനിക്കൽ അനീഷ് ജോസ് അന്തരിച്ചു

കോടഞ്ചേരി : വലിയകൊല്ലി കൂട്ടിയാനിക്കൽ അനീഷ് ജോസ് (42) അന്തരിച്ചു
കഴിഞ്ഞദിവസം ഇടുക്കി ജില്ലയിലെ ശാന്തംപാറയിലെ പൂപ്പാറയിൽ ജോലി ചെയ്തിരുന്ന ഹോട്ടലിലെ സ്റ്റെയർകേസിൽ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു.
പിതാവ്:ജോസ്
മാതാവ് :തങ്കമ്മ
സഹോദരി:നിഷ(കാനഡ)
സംസ്കാരം നാളെ (25-03-2025-ചൊവ്വ) രാവിലെ 09:00-ന് തോട്ടുമുഴിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വലിയകൊല്ലി സെയിൻ്റ് അൽഫോൻസാ പള്ളിയിൽ.മൃതദേഹം ഇന്ന് (തിങ്കൾ) വൈകുന്നേരം വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.