Kodanchery
പൊട്ടൻകുഴിയിൽ ചിന്നമ്മ അന്തരിച്ചു

കോടഞ്ചേരി: മുരിക്കുംചാൽ പൊട്ടൻകുഴിയിൽ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (68) അന്തരിച്ചു
സംസ്‍കാരം ഇന്ന് (24.03.2025) തിങ്കൾ ഉച്ച കഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് കാഞ്ഞിരപാറ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയി സിമിത്തേരിയിൽ.
മക്കൾ :ബാബു, സുമ
മരുമക്കൾ : മിനി, സുനിൽ.