Kodanchery
വോളിബോൾ ടൂർണമെൻ്റ് ചൊവ്വാഴ്ച്ച മുതൽ

കോടഞ്ചേരി : പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവച്ച വി കെ ജോണി വട്ടപ്പാറ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് യംഗ് ലയൺസ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
ദിവസേന 7.15 നും 8.15 നൂം രണ്ട് കളികൾ ഉണ്ടായിരിക്കും.
ചൊവ്വാഴ്ച 7.15 ന് സാം ബോയ്സ് പലോളിതാഴവും , വോളി ഫ്രണ്ട്സ് പയിമ്പ്രയും,
8.15 ന് യൂണിവേഴ്സൽ ക്ലബ്ബ് കോടഞ്ചേരിയും കർമ്മ കരുവണ്ണൂരും തമ്മിലായിരിക്കും മത്സരം.