
മുക്കം : ചേന്ദമംഗലൂർ താന്നിക്കണ്ടി അബൂബക്കർ (84) അന്തരിച്ചു.
ഖബറടക്കം ഇന്ന് (27-03-2025-വ്യാഴം) രാത്രി 10:00-മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: ആമിന.
മക്കൾ: അബ്ദുൽ ബഷീർ (ഖത്തർ), ജസീർ (ദുബൈ) , ഷബീർ, ശറഫുന്നിസ, സൽമ, റസിയ, നജിയ.
മരുമക്കൾ: അബ്ദുറഹ്മാൻ (മുണ്ടുമുഴി), യൂസുഫ് (പൊറ്റശ്ശേരി), മുജീബുർറഹ്മാൻ (ചെറുവാടി), ടി.ശാക്കിർ (വേളം), സുലൈഖ (അരീക്കോട്), ഷക്കീല ഫർബീൻ (കാളികാവ്), ആദില (കൊടിയത്തൂർ).