Adivaram

ചുരത്തിൽ 19 ചത്ത ആടുകളെ കൊക്കയിൽ തള്ളിയിയ നിലയിൽ കണ്ടെത്തി

അടിവാരം : താമരശ്ശേരി ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ കൊക്കയിൽ തള്ളിയ 19 ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.

ദേശീയപാത എൻജിനീയറിങ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരാണ് ആടുകളുടെ മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button