Thiruvambady

തിരുവമ്പാടി; തമ്പലമണ്ണ, തേനാടിക്കുളത്ത് ഗീത ഉണ്ണികൃഷ്ണൻ നിര്യാതയായി

തിരുവമ്പാടി: തമ്പലമണ്ണ, തേനാടിക്കുളത്ത് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഗീത ഉണ്ണികൃഷ്ണൻ (55) നിര്യാതയായി.

മക്കൾ: ആദർശ്, അഭിജിത്ത്, അഭിഷേക്
മരുമകൾ: പ്രജിഷ ആദർശ്.

സംസ്കാരം പിന്നീട്.

Related Articles

Leave a Reply

Back to top button