Thiruvambady

തൊടുകയിൽ കെ ടി ജോസഫ് അന്തരിച്ചു

തിരുവമ്പാടി : തമ്പലമണ്ണ ആദ്യകാല കുടിയേറ്റ കർഷകനായ കണ്ടെത്തും തൊടുകയിൽ കെ ടി ജോസഫ്(100) അന്തരിച്ചു.

ഭാര്യ പരേതയായ കത്രീന, പൈങ്ങോട്ടു കുടുംബാംഗം,

മക്കൾ, ഗ്രേസി കുട്ടി, ജോസഫ്, തോമസ്, ജോർജ്, ജോൺ, വത്സമ്മ, ലിസമ്മ, സിറിയക്ക്, റീത്തമ്മ, ബേബി, ആന്റണി,

മരുമക്കൾ, ഫിലിപ്പ് പാമ്പാറ, പുന്നക്കൽ,അനിയമ്മകയത്തി ങ്കൽ, നെല്ലിപ്പൊയിൽ,ജൂലിയ തറക്കുന്നേൽ, തോട്ടുമുക്കം,ലിൻസി കറുവത്താഴത്ത്, കൂരാച്ചുണ്ട്.ജാൻസി കളമ്പനായി ൽ, കട്ടിപ്പാറ.ജെറാൾഡ് തുണ്ടത്തിൽ, അഗളി.സെബാസ്റ്റ്യൻ കൊടുക്കപള്ളി നെല്ലിപ്പൊയിൽ.
ലിൻസ വെള്ളാപ്പള്ളി, ദേവഗിരി.ബേബിച്ചൻ നെടുങ്കല്ലേൽ വേനപ്പാറ.വിൽസൺ പുരയിടത്തിൽ തിരുവമ്പാടി.ജോയ്സ് പട്ടരുകണ്ടം, കുമംകുളം,മഞ്ചേരി.

സംസ്കാരo,03/04/2025 വ്യാഴാഴ്ച 10 മണിക്ക് സ്വഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം, തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button