Kodanchery

കുറുവാച്ചിറ ജോർജുകുട്ടി അന്തരിച്ചു

കോടഞ്ചേരി:കണ്ണോത്ത് കുറുവാച്ചിറ ജോർജുകുട്ടി (58) അന്തരിച്ചു.

സംസ്കാരം ഇന്ന് ( 2 -4-25) ബുധനാഴ്ച വൈകുന്നേരം 5.30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

ഭാര്യ: റാണി ജോസ് കറുകയിൽ

മക്കൾ : ജെയ്സൺ , നിർമ്മൽ.

മരുമക്കൾ: പവന,ജിസി.

Related Articles

Leave a Reply

Back to top button