Thiruvambady

കായികപരിശീലനക്യാമ്പ്

തിരുവമ്പാടി : സേക്രഡ് ഹാർട്ട് സ്കൂളിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള കായികപരിശീലനക്യാമ്പ് ചൊവ്വാഴ്ച രാവിലെ ഏഴിന് സ്കൂൾമൈതാനിയിൽ ആരംഭിക്കും.

ഫുട്ബോൾ, അത്‌ലറ്റിക്സ് ഇനങ്ങളിലാണ് പരിശീലനം. താത്‌പര്യമുള്ളവർക്ക് പങ്കെടുക്കാം. സ്കൂളിന്റെ നേതൃത്വത്തിലുള്ള സെപ്റ്റ് ഫുട്ബോൾ നഴ്സറി പരിശീലനപരിപാടി അടുത്തയാഴ്ച ആരംഭിക്കും. ഫോൺ: 9744020945.

Related Articles

Leave a Reply

Back to top button