Kodanchery
പണ്ടാരിക്കുന്നേൽ ദേവസ്യ (അപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി: നൂറാംതോട് പണ്ടാരിക്കുന്നേൽ ദേവസ്യ (അപ്പച്ചൻ,73) അന്തരിച്ചു.
സംസ്കാരം : ഇന്ന് രാവിലെ 10:30 ന് ഭവനത്തിൽ ആരംഭിച്ച് നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.
ഭാര്യ: പരേതയായ സിസിലി, വലിയകൊല്ലി പിണക്കാട്ട് കുടുംബാംഗം
മക്കൾ : സിമി,സിബി, സുനി ( നേഴ്സ് കോടഞ്ചേരി ഹെൽത്ത് സെന്റർ)
മരുമക്കൾ : റെജി മണൽവയൽ, ടിസ പള്ളിപ്പാട്ട് ചുണ്ടേൽ, സിജോ മുള്ളൻകുഴിയിൽ കുപ്പായക്കോട്.