Kodanchery
വടക്കേടത്ത് വി.റ്റി ജോസ് അന്തരിച്ചു

കോടഞ്ചേരി: ശാന്തിനഗർ വടക്കേടത്ത് വി.റ്റി ജോസ് (72 ) അന്തരിച്ചു
സംസ്കാരം: ഇന്ന് (30-04-25) രാവിലെ 11ന് വേനപ്പാറ ഹോളി ഫാമിലി പള്ളി സിമിത്തേരിയിൽ.
ഭാര്യ: ബ്രിജിത്ത് പാംബ്ലാനിൽ കുടുംബാംഗം, വിലങ്ങാട്ട്
മക്കൾ:സിജി ജോസ് സിജോ ജോസ്
മരുമക്കൾ- സൈന നാടുകാണിൽ (മംഗലാപുരം) വിദ്യ പ്ലാത്തോട്ടത്തിൽ.(വാലില്ലാപുഴ)