Thiruvambady

പനന്തോട്ടം ജോർജ് പി.ജെയിംസ് (സൂരജ്) അന്തരിച്ചു

തിരുവമ്പാടി : പനന്തോട്ടം ജോർജ് പി.ജെയിംസ് (സൂരജ് -50) അന്തരിച്ചു.

സംസ്കാരം : ഇന്നു 11.30 ന് നെല്ലാനിച്ചാൽ മനോജ് പി.ജോർജിൻ്റെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

മാതാപിതാക്കൾ : പരേതരായ ജെയിംസ്, മേരി.

സഹോദരി : താരാ ആശിഷ് വടക്കൻ (സെന്റ്. ആന്റണിസ് ഹൈസ്കൂൾ വടകര).

Related Articles

Leave a Reply

Back to top button