Kodanchery

ചെറുപറമ്പിൽ ജോർജ് അന്തരിച്ചു

കോടഞ്ചേരി: ചെറുപറമ്പിൽ ജോർജ് (70) അന്തരിച്ചു

സംസ്കാരം: നാളെ (28-06-25) രാവിലെ 9.00ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.

ഭാര്യ:സാലി, കുപ്പായക്കോട് ചൊള്ളാമഠത്തിൽ കുടുംബാഗം

മക്കൾ: ഫ്രാങ്ക്ലിൻ,അനില,സ്റ്റെഫി (യുകെ)

മരുമക്കൾ :നീതു കുന്നാശ്ശേരിയിൽ – (തിരുവമ്പാടി) റിതേഷ് കുമ്പളാനിക്കൽ – (കൂരാച്ചുണ്ട്)അജീഷ് കൊച്ചുകുടിയിൽ (നിലമ്പൂർ ചോക്കാട്, യു കെ)

Related Articles

Leave a Reply

Back to top button