Thiruvambady

ഏറ്റവും മികച്ച ഓണാഘോഷമായി ഈ തവണത്തെ ഓണാഘോഷം മാറട്ടെ; ഓണാശംസകൾ നേർന്ന് ലിന്റോ ജോസഫ് എംഎൽഎ

തിരുവമ്പാടി: മണ്ഡലത്തിലെ ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങൾക്ക് ഓണാശംസകൾ നേർന്നത്.

ഏറ്റവും മികച്ച ഒരു ഓണാഘോഷമായി ഈ തവണത്തെ ഓണാഘോഷം മാറട്ടെ എന്നും എംഎൽഎ പറഞ്ഞു. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യമുള്ളതിനാൽ ഓണാഘോഷങ്ങളുടെ ഭാഗമായി അപകട സാധ്യതകൾ ഉള്ള പ്രദേശങ്ങളിൽ സന്ദർശനം നടത്തരുതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Back to top button