CharamamThiruvambady
തിരുവമ്പാടി പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ പൊന്നാംപറമ്പിൽ ജബ്ബാറിൻ്റെ ഭാര്യ നസീമ (46) അന്തരിച്ചു.
ഖബറടക്കം ഇന്ന് (01-07-2025-ചൊവ്വ) രാത്രി 08:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
മക്കൾ: ജംഷാദ്, നജ്ല, ജിഷാദ്.
മരുമക്കൾ: ഷാഫി, ഹിബ.