Thiruvambady

നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവമ്പാടി :തിരുവമ്പാടി പോലീസിൻ്റെ നേതൃത്വത്തിൽ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുത്തപ്പൻപുഴ അംബേദ്കർ ഉന്നതിയിൽ നടന്ന ചടങ്ങ് തിരുവമ്പാടി എസ് എച്ച് ഒ പ്രജീഷ് കെ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി സ്റ്റേഷൻ സബ് ഇസ്പെക്ടർ രമ്യ ഇ കെ ബോധവത്കരണ ക്ലാസ് എടുത്തു സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജു,സബ് ഇൻസ്പെക്ടർ ബെന്നി, ഏ എസ് ഐ ഡിനോയ് മാത്യു,പ്രമോട്ടർ കിഷോർ,ഉന്നതി മൂപ്പൻ ബാലൻ എന്നിവർ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button