Thiruvambady
മുളക്കൽ ജോസഫ് അന്തരിച്ചു

തിരുവമ്പാടി:ആനക്കാംപൊയിൽ മുളക്കൽ ജോസഫ് (84) അന്തരിച്ചു
ഭാര്യ: ചിന്നമ്മ എളംമ്പാശേരിയിൽ കുടുംബാംഗം.
മക്കൾ: ജിമ്മി,ബോബി ( മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ)
മരുമക്കൾ: എൽസമ്മ, ജിനി.
സംസ്കാര ചടങ്ങ് നാളെ (18.07.2025) രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് ആനക്കാംപൊയിൽ സെന്റ് മേരീസ് ദേവാലയത്തിൽ.







