Pullurampara
സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കൊരുക്കമായി ഒഎംആർസി സ്കൂൾ പരിസരം ശുചീകരിച്ചു

പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി റോയ് കളത്തൂർ, ലിജോ കുന്നേൽ, സോണി മണ്ഡപത്തിൽ എന്നിവരുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി മെമ്മോറിയൽ റിക്രീയേഷൻ ക്ലബ് (OMRC) അംഗങ്ങൾ സ്കൂൾ പരിസരവും പള്ളിപ്പടി അങ്ങാടിയും ശുചീകരിച്ചു.







