Thiruvambady

പുതക്കുളങ്ങര ഹുസൈൻ അന്തരിച്ചു

തിരുവമ്പാടി : കല്ലുരുട്ടി അങ്ങാടിയിൽ സ്റ്റേഷനറി കച്ചവടം നടത്തി വരുന്ന പുതക്കുളങ്ങര ഹുസൈൻ (68) അന്തരിച്ചു.

ഖബറടക്കം ഇന്ന് (31-07-2025-വ്യാഴം) രാവിലെ പതിനൊന്നു മണിക്ക് കല്ലുരുട്ടി മസ്ജിദുൽ ഇഹ്സാനിൽ.

കിഡ്നി സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു.

ഭാര്യ: സുബൈദ.

മക്കൾ: ഫിറോസ്ബാബു, ഫാസിൽ.

മരുമക്കൾ :വഹീദ (പൂവാറന്തോട്),ലിംഷിന (കണ്ണാടിക്കൽ).

Related Articles

Leave a Reply

Back to top button