Thiruvambady

പ്രഭാത ഭക്ഷണ പോഷകാഹാര വിതരണോദ്ഘാടനം ഇന്ന്

തിരുവമ്പാടി : സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പോഷകാഹാര വിതരണോദ്ഘാടനം ഇന്ന് (ബുധൻ) തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ തൊണ്ടിമ്മൽ ഗവ: എൽ പി സ്കൂളിൽ നിർവഹിച്ചു.

പ്രസ്തുത പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അബ്ദുറഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർ ബീന എ.പി എന്നിവരും സ്ഥലത്ത് ജനപ്രതിനിധികളും അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button