Kodanchery

വാഷിംഗ് മിഷൻ നൽകി

കോടഞ്ചേരി:റോട്ടറി ക്ലബ് തിരുവമ്പാടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോടഞ്ചേരി ആശാഭവനിൽ വാഷിംഗ് മിഷൻ നൽകി.

റോട്ടറി പ്രസിഡൻ്റ് റോഷൻ മാത്യു , സെക്രട്ടറി ഡോ. സിൻ്റോ ജോയ് , ട്രഷർ സോജൻ അഡ്വ. ജെനിൽ ജോൺ ,ചാൾസ് പോൾ, അബ്രാഹം വി.കെ, ബെന്നി പി.സി , സജീവ് വി.കെ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button