Kodanchery

കോലാഞ്ഞിയിൽ കെ.എം. ത്രേസ്യ ( അച്ചാമ്മ ടീച്ചർ) അന്തരിച്ചു

കോടഞ്ചേരി: കോലാഞ്ഞിയിൽ വർക്കി പൗലോസിൻ്റെ ഭാര്യ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപിക കെ.എം. ത്രേസ്യ ( അച്ചാമ്മ ടീച്ചർ-82) അന്തരിച്ചു

പരേത കല്ലമ്മാക്കൽ കുടുംബാംഗമാണ്

സംസ്കാരം :നാളെ വൈകിട്ട് 4:30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

മകൻ അഡ്വ.വിനേഷ്.കെ.വി.

Related Articles

Leave a Reply

Back to top button