Kodanchery

അയ്യങ്കാളി ജയന്തി ആചരിച്ചു

കോടഞ്ചേരി: അയ്യങ്കാളിയുടെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥന പുഷ്പാർച്ചന അനുസ്മരണ സമ്മേളനം നടത്തി.

അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോസ് പൈക, തമ്പി കണ്ടത്തിൽ നാസർ പി പി, സാബു അവണ്ണൂർ,ബിജു ഓത്തിക്കൽ, വാസുദേവൻ ഞാറ്റു കാലായിൽ,ചിന്നാ അശോകൻ, ലിസി ചാക്കോ, ടെസി തോമസ്, ലീലാമ്മ കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button