Kodanchery
മേനമ്പടത്തിൽ ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി: കാഞ്ഞിരാട് മേനമ്പടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (87) അന്തരിച്ചു.പരേത കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്
സംസ്കാരം :നാളെ (30) ശനി ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് ഈരൂട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ.
മക്കൾ :ലില്ലിക്കുട്ടി (കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപിക),സിസ്റ്റർ പൗളി (സെന്റ് ചാൾസ് കോൺവെന്റ് ബാംഗ്ലൂർ),ഡോളി (പരേത),ബെന്നി,റെജി (അബുദാബി)
മരുമക്കൾ :വർഗീസ് (ജോർജ്,ചേലപ്പുറത്ത് വിമുക്തഭടൻ)ബേബി ജോസഫ് ആനിത്തോട്ടത്തിൽ കോടഞ്ചേരിസെലിൻ (ബിനു,വെട്ടിക്കൽ മരുതോങ്കര) ജോർജ് ജോസഫ് (സണ്ണി, ആനിത്തോട്ടത്തിൽ അബുദാബി)







