Thiruvambady

കോൺവെക്സ് സേഫ്റ്റി മിറർ സ്ഥാപിച്ചു

തിരുവമ്പാടി :റോഡ് സുരക്ഷയുടെ ഭാഗമായി തിരുവമ്പാടി റോട്ടറി ക്ലബ് തിരുവമ്പാടി പോലിസ് സ്റ്റേഷൻൻ്റെ മുൻഭാഗത്ത് റോഡിൽ കോൺവെക്സ് സേഫ്റ്റി മിറർ സ്ഥാപിച്ചു.

തിരുവമ്പാടി പോലിസ് സ്റ്റേഷൻ സി. ഐ പ്രജിഷ്, എസ്. ഐമരായ രമ്യ, ജെയ്സൺ,റോട്ടറി പ്രസിഡൻ് റോഷൻ മാത്യു, സെക്രട്ടറി ഡോ. സിൻ്റോ ജോയ്, സോജൻ മാത്യു, അഡ്വ. ജെനിൽ ജോൺ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button