Kodanchery

വേലംപറമ്പിൽ ജാനകി അന്തരിച്ചു

കോടഞ്ചേരി: വേളംകോട് വേലംപറമ്പിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകി (70) അന്തരിച്ചു

സംസ്ക്കാരം :ഇന്ന് ചൊവ്വ വൈകിട്ട് 5 ന് മുക്കം പൊതുശ്മശാനത്തിൽ

മക്കൾ :ജിജോ,ദീപ,പ്രദീപ.

മരുമക്കൾ:രമ, അശോകൻ,ദിനേശ് ബാബു.

Related Articles

Leave a Reply

Back to top button