Thiruvambady

തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ വാഹനാപകടം

തിരുവമ്പാടി :തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ചവലപ്പാറക്ക് സമീപം മഹേന്ദ്ര ഥാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Back to top button