Kodanchery

മഠത്തിനാൽ ചിന്നമ്മ അന്തരിച്ചു

കോടഞ്ചേരി:തുഷാരഗിരി മഠത്തിനാൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ (80) അന്തരിച്ചു

സംസ്ക്കാരം: ഇന്ന് വൈകിട്ട് 4-ന് തുഷാരഗിരി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ.

മക്കൾ: മിനി, മനോജ്‌, ജെനി

മരുമക്കൾ: മോൻസി, ജിൻസി, അനീഷ്

Related Articles

Leave a Reply

Back to top button